ഗ്ലോറിയാമ്മ സിറിയക് മുതിരക്കാലായില്‍ (74) നിര്യാതയായി

01:46pm 10/7/2016
Newsimg1_88762594

കുറവിലങ്ങാട്: പാലാ സെന്റ് തോമസ് കോളജ് റിട്ട. പ്രഫസര്‍ മുതിരക്കാലായില്‍ കെ.ജി. സിറിയക്കിന്റെ ഭാര്യ ഗ്ലോറിയാമ്മ (74) നിര്യാതയായി. സംസ്കാരം ചൊവ്വ 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍.

എത്യോപ്യയിലും നൈജീരിയയിലും പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. ചങ്ങനാശേരി പെരുന്ന മുകുന്നങ്കേരില്‍ കുടുംബാംഗമാണ്. മക്കള്‍: സിജി സിറിയക്ക് (യുഎസ്), ബിജി സിറിയക്ക് (ദുബായ്), റെജി സിറിയക്ക് (ബെംഗളൂരു). മരുമക്കള്‍: രേഖ, ലിജി, സ്വീത