ഗൾഫിൽ നിന്നു മടങ്ങിയെത്തുന്നവർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കും -മുഖ്യമന്ത്രി

11:58 pm PM 28/08/2016
images (3)
ഷൊർണൂർ: ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസഹായത്തേ‍ാടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനിൽക്കുന്നതെന്നും ഷെ‍ാർണൂരിൽ അബുദാബി– ശക്തി പുരസ്കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർവകലാശാലയിലെ പ്രധാന തസ്തികകളിൽപേ‍ാലും ആർ.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറാ