08:56am 01/5/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ആലുവ ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ (78) ഏപ്രില്‍ 23-നു ഷിക്കാഗോയില്‍ നിര്യാതനായി. ഭര്‍ത്താവ് പരേതനായ സി.കെ. കുര്യന്‍. മകള്‍: പരേതയായ അന്ന ശാന്തി ജോണ്‍. മരുമകന്‍: ഡോ. ജോണ്‍ അലക്‌സാണ്ടര്‍. കൊച്ചുമകള്‍: സെറീന ജോണ്‍ അലക്‌സാണ്ടര്‍ (യു.എസ്.എ).
പരേത പിറവം ഈരാളില്‍ കുടുംബാംഗമാണ്.
സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 25-ന് ലെംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂകള്‍ക്കുശേഷം എല്‍മസ്റ്റ് മൗണ്ട് എംബ്ലം സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ദിലീപ് (630 246 0960), ദിലീപ് തോമസ് (630 666 9927).