ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു.

03:00pm 24/6/2016
chennai-murder.jpg.image.576.432

ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു. ചൂളൈമേട് സ്വദേശിനി സ്വാതി (24)ആണ് നുങ്കമ്പാക്കം റയില്‍വെ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ചത് രാവിലെ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു യുവാവ് സ്വാതിയെ ആക്രമിക്കുകയായിരുന്നു’