ചെറുതറയില്‍ പുന്നൂസ് (തമ്പിച്ചായന്‍ )ഡാളസില്‍ നിര്യാതനായി –

08:44 am 10/9/2016
പി.പിചെറിയാന്‍
Newsimg1_99337904
ഡാളസ്: തിരുവല്ല കവിയൂര്‍ ചെറുതറയില്‍ പുന്നൂസ് (78) നിര്യാതായി.
ഭാര്യ: അച്ചാമ്മ
മക്കള്‍: ഷെര്‍ലി, സോഫി, ജോസ്
മരുമക്കള്‍: സ്മിത, റോബിന്‍ സിറിയക്
പൊതുദര്‍ശനം: സെപ്തംബര്‍ ഒമ്പത് വെള്ളി വൈകിട്ട് 6മുതല്‍ 9വരെ
സ്ഥലം: റോളിംഗ് ഓക്ക് മെമ്മോറിയല്‍ സെന്റര്‍ (കോപ്പല്‍)
സംസ്‌കാരം: സെപ്തംബര്‍ 10ശനി രാവിലെ10ന്
സ്ഥലം: സെന്റ് തോമസ് ക്‌നാനായചര്‍ച്ച് (കോപ്പല്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ചെറുതറയില്‍-516 770 7532