04:07pm 15/5/2016
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഡസ്‌പ്ലെയിന്‍സില്‍ വളരെക്കാലമായി താമസമാക്കിയിരു മുന്‍ ഫാക്ട് ഉദ്യോഗസ്ഥന്‍ എം.കെ. ചെല്ലപ്പന്‍ പിള്ള (82) നിര്യാതനായി. ശങ്കരിയമ്മ സഹധര്‍മ്മിണിയാണ്. ഹരികുമാര്‍ പിള്ള, സുരേഷ് കുമാര്‍ പിള്ള എിവര്‍ മക്കളും, അനിതാ പിള്ള മരുമകളുമാണ്.
പരേതന്റെ സംസ്‌കാരവും മറ്റു കര്‍മ്മങ്ങളും സ്വദേശമായ തൃപ്പൂണിത്തുറയില്‍ നടത്തുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരികുമാര്‍ പിള്ള (224 558 1151).