ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ വെടിവെച്ചു കൊലപ്പെടുത്തി.

06:44 pm 19/11/2016
download (4)

റായ്പൂർ: ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.