‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

12:28 PM 22/12/2016

ബര്‍ഫിക്ക് ശേഷം രണ്‍ബീര്‍ കപൂറും അനുരാഗ് ബസുവും ഒന്നിക്കുന്ന ചിത്രമായ ‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ കത്രീന കൈഫ് നായികയാവുന്നു. സിദ്ധാര്‍ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനുരാഗ് ബസു തന്നെയാണ് തിരക്കഥ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ഏപ്രില്‍ 7ന് ചിത്രം തീയേറ്ററുകളിലെത്തും.