ജയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക്

01.02 AM 06-09-2016
unnamed (2)
ജോയിച്ചന്‍ പുതുക്കുളം
ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജിയുടെ 2016-ലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാല്‍ നടത്തപ്പെടുന്ന ബൈബിള്‍ പഠനം ക്രമീകൃത വേദ അഭ്യസനത്തിനും ജോലിയുടെ കൂടെ സുവിശേഷ പ്രവര്‍ത്തനത്തിനും പ്രചോദനം നല്കുന്നു.

സ്ഥലം: 130 Mineola Rd, E Mississauga, Ontario L5G2E5.

സമയം: എല്ലാ ശനിയാഴ്ചയും 2.30 മുതല്‍ 5.30 വരെ.

കോഴ്‌സുകള്‍:

1 Year Certificate in Theology
2 Years Diploma in Theology
3 Years Bachrlor of Theology
3 Years Mastor of Divintiy
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക: റവ. കുര്യാച്ചന്‍ ഫിലിപ്പ് 289 489 7860. ഇമെയില്‍: jsmcanada2014@gmail.com. സാം പടിഞ്ഞാറേക്കര അറിയിച്ചതാണിത്.