ജയിംസ്‌കുട്ടി സിറിയക്ക് നിര്യാതനായി

09:16am 16/4/2016

ജോയിച്ചന്‍ പുതുക്കുളം
2

തായംകരി ചിറയില്‍ പാലപ്പറമ്പില്‍ എം.വി സിറിയക്കിന്റേയും പരേതയായ റോസമ്മ സിറിയക്കിന്റേയും മകന്‍ ജയിംസ്‌കുട്ടി സിറിയക്ക് (60) നിര്യാതനായി. തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായി ജോലി ചെയ്തിരുന്നു.

ഭാര്യ: കറ്റാനം മീനത്തേതില്‍ മോളിക്കുട്ടി മാത്തുണ്ണി. മക്കള്‍: സിറിയക് ജയിംസ്, അനില ജയിംസ്. പൗത്രന്‍ ജോയല്‍.

സഹോദരങ്ങള്‍: ഡോ.ജോര്‍ജ്കുട്ടി സിറിയക് (മിസ്സോറി), ടോം സിറിയക് (വിസ്‌കോണ്‍സില്‍), ഡോ. ജോയ സിറിയക്, ജില്‍സ് സിറിയക്, എല്‍സി ജോര്‍ജ് (എല്ലാവരും ഷിക്കാഗോ)