ജര്‍മന്‍ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത്

09:07 am 15/10/2016

Newsimg1_78352582

തിരുവനന്തപുരം: ഫെഡറല്‍ റിപബ്ലിക് ഓഫ് ജര്‍മനിയുടെ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍സലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ കേരളവും ജര്‍മനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.