02:02pm 29/5/2016
ന്യു യോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു (ഉഷ) നിര്യാതയായി.
യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകംഗമാണ്.
പൊതുദര്‍ശനം: മെയ് 29 ഞായര്‍ 4 മുതല്‍ 8 വരെയും ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 9:30 വരെയുംഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍. (18 ട്രിനിറ്റി സ്ട്രീറ്റ് (പ്ലാസ)യോങ്കേഴ്‌സ്ന്യു യോര്‍ക്ക്-10701
സംസ്‌കാര ശുശ്രൂഷ മെയ് 31 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍സെന്റ് മേരീസ് മലങ്കരകത്തോലിക്കാ ദേവാലയത്തില്‍.
തുടര്‍ന്നുസംസ്‌കാരം ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സനിലുള്ള മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍.(50 ജാക്‌സന്‍ അവന്യു ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്-10706