ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു.

03:28pm 2/6/2016
download (7)

പെരുമ്പാവൂര്‍: ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു. പെരുമ്പാവൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനകത്തണ് അന്യേഷണസംഘത്തിനു മാത്രമായാണ് ഓഫീസ് തുറന്നത്. ഇനിമുതല്‍ പുതിയ ഓഫീസ് താവളമാക്കിയായിരിക്കും അന്യേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ കേസിനെ സാഹയിക്കുന്ന വിവരങ്ങലും മറ്റും പെതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാനായ് പ്രത്യേക ഫേണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിഷ കേസുമായ് ബന്ധപെട്ടുള്ള വിവരങ്ങള്‍ പെതുജനങ്ങള്‍ക്ക് 2595009 എന്ന നമ്പറില്‍ അറിയിക്കാം.