ഉലകനായകന് കമല്‍ഹാസന്റെ അസിസ്സ്റ്റന്റ്റ് ഹരി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ ജീവ നായകനാകുന്നു. ഇതാദ്യമായാണ് ജീവ ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്.
ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പളനിയില്‍ പുരോഗമിക്കുന്നു.ഇതിനു ശേഷം ചൈന്നയില്‍ 20 ദിവസത്തെ ഷൂട്ടിങ്ങും ഉണ്ടാവും. ശ്രീദിവ്യയും,സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതായിരിക്കും.