ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയില്‍ നിര്യാതനായി

08:41am 25/4/2016

Newsimg1_26326933
വിര്‍ജീനിയ: കുട്ടനാട് പുളിങ്കുന്ന് തുണ്ടത്തില്‍ കുടുംബാംഗം ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയിലെ ഷാന്റിലിയില്‍ നിര്യാതനായി. റാണി കുരുവിള (കരിമഠം, വെച്ചൂച്ചിറ)യാണ് ഭാര്യ.

ടി.സി. കുര്യന്‍ (എറണാകുളം), ടി.സി. ആന്റണി (പുളിങ്കുന്ന്), സിസിലി പാല്‍ക് (ഹെറണന്‍, വിര്‍ജീനിയ) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഹെറണ്ടന്‍ ആഡംസ് ഗ്രീന്‍ ഫ്യൂണറല്‍ ഹോമിലും സംസ്കാരം ചൊവ്വാഴ്ച ആഷ്‌നട്ട് ഗ്രോവ് സെമിത്തേരിയിലും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 703 815 8920