ജേക്കബ് കെ. ചെറിയാന്‍ (അനിയന്‍-70) ഹൂസ്റ്റണില്‍ നിര്യാതനായി

11:33am 05/7/2016
Newsimg1_7146228
ഹൂസ്റ്റണ്‍: റാന്നി വൈക്കം കല്ലുമണ്ണില്‍ വാളിപ്ലാക്കില്‍ ജേക്കബ് ചെറിയാന്‍ (അനിയന്‍ -70) ഹൂസ്റ്റണില്‍ നിര്യാതനായി. തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ രാജമ്മയാണ് ഭാര്യ. മക്കള്‍: ജെഫി ജേക്കബ്, ജോജോ ജേക്കബ്. മരുമകള്‍: സുജാ ജേക്കബ്. കൊച്ചുമക്കള്‍: എമിലി, ലോറന്‍, ഹന്നാ.

സഹോദരങ്ങള്‍: ഈക്കാ ചെറിയാന്‍ (വൈക്കം, റാന്നി), മറിയാമ്മ ജേക്കബ് (ഊതിമൂട്, റാന്നി), ഗ്രേസ് ഉലഹന്നാന്‍ (കടയ്ക്കല്‍), അന്നാമ്മ വര്‍ഗീസ് (ചേത്തയ്ക്കല്‍), അക്കാമ്മ മാത്യു (പുളിമൂട്ടില്‍, റാന്നി), ചെറിയാന്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്), വത്മമ്മ ജേക്കബ് (ന്യൂയോര്‍ക്ക്). സാളമ്മ ഫിലിപ്പ് (അത്തിക്കയം).

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ദീര്‍ഘകാലം ആക്ടീവ് മെമ്പറായിരുന്നു. പൊതുദര്‍ശനം ജൂലൈ നാലിന് വൈകുന്നേരം 5 മുതല്‍ വൈകിട്ട് 9 വരെ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍. തുടര്‍ന്ന് ജൂലൈ 5-ന് രാവിലെ 10 മുതല്‍ 1 മണിവരെ ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്മീയര്‍ സെമിത്തേരിയില്‍ സംസ്കാ­രം.