ജേക്കബ് തോമസ് തന്നെ വേട്ടയാടുന്നുവെന്ന് മാണി

06.11 AM 01-09-2016
17-km-mani-sad
വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് കോഴി നികുതി വെട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി. വാദി പ്രതിയാകുന്നതിന് തുല്യമാണിത്. സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഒരു നാള്‍ സത്യം ജയിക്കും. ജേക്കബ് തോമസ് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.