ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി

08:26 am 11/9/2016

മൊയ്തീന്‍ പുത്തന്‍­ചിറ
Newsimg1_84856768
ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9­നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി.

മക്കള്‍: അജോ, ജോജോ, ജയ.
മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍.
കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്.
സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു.

യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് പരേതന്‍.
സംസ്ക്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു 845 553 0685, റോയി 845 649 9732, ജിജു 646 879 1483.

കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണി­ത്.