ജോര്‍ജ്ജേട്ടന്റെ പൂരവുമായി ദിലീപ്!

10:00 am 18/9/2016
download
ദിലീപ് നായകനാകുന്ന പുതിയ സിനിമയാണ് ജോര്‍ജ്ജേട്ടന്റെ പൂരം. ബിജു അരൂക്കുറ്റിയാണ് സംവിധാനം ചെയ്യുന്നത്.
അനുരാഗത്തിന്‍ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണ് സിനിമയില്‍‌ നായികയാകുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചാകും ചിത്രത്തിന്റെ പ്രമേയം.