ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി

11.59 PM 19-07-2016
_DSC0155
ജോയിച്ചന്‍ പുതുക്കുളം
താമ്പാ, ഫ്‌ളോറിഡ: അടൂര്‍ പുത്തന്‍വീട്ടില്‍ വിളയില്‍ ജോര്‍ജ് എം. വര്‍ഗീസ് (80) താമ്പായില്‍ നിര്യാതനായി. 11531 യു.എസ് ഹൈവെ 301 ഡേസ് സിറ്റി, ഫ്‌ളോറല്‍ മെമ്മറി ഗാര്‍ഡന്‍സ് ആണ് വിലാസം.
ഭാര്യ: കുഞ്ഞമ്മ ജോര്‍ജ് കടമ്പനാട് വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ് (ബോബന്‍), ജോര്‍ജ് പി. കോശി (കുഞ്ഞ്), അനിലാ തോമസ് (മോളി). മരുമക്കള്‍: ലീല വര്‍ഗീസ്, സൂസന്‍ കോശി, ജോര്‍ജ് തോമസ്. കൊച്ചുമക്കള്‍: ഡാന്‍ വര്‍ഗീസ്, നെവിന്‍ തോമസ്. (എല്ലാവരും ഫ്‌ളോറിഡയില്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് മാത്യു (813 469 1290), ഡാന്‍ വര്‍ഗീസ് (813 469 0493), സജി കരിമ്പന്നൂര്‍ (813 263 6302).

വാര്‍ത്ത അയച്ചത്: സജി കരിമ്പന്നൂര്‍