ജോര്‍ജ് വര്‍ക്കി നെല്ലിക്കാട്ടില്‍ (61) ഷുഗര്‍ലാന്‍ഡില്‍ നിര്യാതനായി

08:49 am 9/10/2016
Newsimg1_67107711
ടെക്‌സാസ്: ജോര്‍ജ് വര്‍ക്കി നെല്ലിക്കാട്ടില്‍ (61 )ഷുഗര്‍ലാന്‍ഡില്‍ ഒക്ടോബര്‍ 6 നു കര്‍ത്താവില്‍ ഭാഗ്യനിന്ദ്രനേടി. കേരളത്തില്‍ കുറവിലങ്ങാട് നെല്ലിക്കാട്ടില്‍ കുടുംബാംഗം . ഭാര്യ റാണി വാഴക്കുളംകളപ്പുരക്കല്‍ കുടുംബത്തില്‍ നിന്നും. മകള്‍ റ്റാനിയ ഡാളസ് ടെക്‌സസില്‍ .

പൊതുദര്‍ശനം ഒക്‌ടോബര്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി ).211 പ്രെസന്‍റ്റ് സ്ട്രീറ്റ് മിസോറി സിറ്റി, ടെക്‌സാസ്). ശവസംസ്ക്കാരചടങ്ങുകള്‍ , ഇതേപള്ളിയില്‍ വച്ചു ഒക്‌ടോബര്‍ 15-നു ശനിയാഴ്ച രാവിലെ 11.30ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 832 ­517­ 1991, 832 ­860 ­2700.