ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

10:01am 13/7/2106

images (4)
കൊല്ലം: ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനു രണ്ടു പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശി വിഷ്ണുപ്രിയ, ആര്‍ക്കന്നൂര്‍ സ്വദേശി രാമചന്ദ്രന്‍ പിള്ള എന്നിവരാണ് പോലീസ്പിടിയിലായത്.