ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

09:17 am 24/10/2016

– ബെന്നി പരിമണം
Newsimg1_99749924
ഷിക്കഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ ജോസഫ് ജോണ്‍ (59) ഒക്‌ടോബര്‍ 22-നു ശനിയാഴ്ച നിര്യാതനായി.

പൊതുദര്‍ശനം ഒക്‌ടോബര്‍ 27-നു വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദൈവാലയത്തില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപ്പെടും.

ഭാര്യ: സാറാമ്മ ജോണ്‍ (മോളി ). മക്കള്‍: അശ്വിന്‍ ജോണ്‍, അമൃത ജോണ്‍, അശ്വതി ജോണ്‍, വര്‍ഷ ജോണ്‍. മരുമകള്‍: റിയ ജോണ്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യോഹന്നാന്‍ മാത്യു (847 612 6058).