ജോസ്മി (33) വാളത്താറ്റില്‍ ഷിക്കാഗോയില്‍ നിര്യാതയായി

09:08am 2/4/2016

ജോയിച്ചന്‍ പുതുക്കുളം
cha_josmi
ഷിക്കാഗോ: വാളത്താറ്റ് അജയിയുടെ ഭാര്യ ജോസ്മി (33) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കുമരകം കൊടുവത്ര കുടുംബാംഗം. സംസ്‌കാരം പിന്നീട് ഷിക്കാഗോയില്‍. മക്കള്‍: ഡാനി (4 വയസ്), നൈല (2 വയസ്). കുമരകം സ്വദേശി കൊടുവത്ര ജയിംസ് & ലില്ലി (ഇരുവരും ഷിക്കാഗോ) എന്നിവരുടെ മകളാണ്. പരേതനായ ജോജോ കൊടുവത്ര ഏക സഹോദരനാണ്.