ജോസ് കെ. മാണി കേന്ദ്ര മന്ത്രിയാകാന്‍ യോഗ്യനാണെന്ന് തുഷാര്‍

08.33 PM 11-08-2016
thushar-vellappally.jpg.image_.576.432-576x336
ജോസ് കെ. മാണി എംപി കേന്ദ്ര മന്ത്രിയാകാന്‍ യോഗ്യനാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മന്ത്രിയാകാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കാം. കെ.എം.മാണിയെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയാണ്. ഇക്കാര്യം ബിജെപി നേതൃത്വത്തോടും ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു.