ഞായറാഴ്ച മുഹര്‍റം ഒന്നും

08:14 am 2/10/2016
images

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുഹര്‍റം ഒന്നും മുഹര്‍റം 10 ഒക്ടോബര്‍ 11 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ്കോയ തങ്ങള്‍ ജമലുലൈ്ളലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഇമ്പിച്ചമ്മദ് ഹാജി, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു.