08:59 pm 20/9/2016
മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ ട്രസ്റ്റിയും, സെക്രട്ടറിയുമായിരുന്ന പത്തിച്ചിറ നെല്‍പുര കിഴക്കേതില്‍ രാജുഭവന്‍ റിട്ട. ജോയിന്റ് ആര്‍.ടി.ഒ ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി.
ഭാര്യ: പരേതയായ ചിന്നമ്മ ഈരേഴ വടക്ക് മംഗലത്ത് കുടുംബാംഗമാണ്.
മക്കള്‍: കെ.പി. മാത്യു (രാജു), കെ.പി. ഏബ്രഹാം (ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്), കെ.പി വര്‍ഗീസ് (സാബു), കെ.പി. എലിസബത്ത് (സാലി- റിട്ട. ഹെഡ്മിസ്ട്രസ്, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), കെ.പി. സഖറിയ (സിബി), ബിന്ദു പി. സൂസന്‍ (വൈസ് പ്രിന്‍സിപ്പാള്‍, എം.ജി.എം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കരുവാറ്റ).
മരുമക്കള്‍: അച്ചാമ്മ മാത്യു, ഉഷ വി. ജോര്‍ജ് (പ്രിന്‍സിപ്പല്‍ ഗവ. ബോയ് എച്ച്.എസ്.എസ് ഹരിപ്പാട്), ലിനി വര്‍ഗീസ് പുത്തൂര്‍, അഡ്വ, മാത്യു വേളങ്ങാടന്‍ (കറ്റാനം), ഷീല ജോണ്‍ (അധ്യാപിക, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), ജെയ്‌സ് മാത്യു മുഞ്ഞനാട്ട്, കരുവാറ്റ (മാനേജര്‍, എസ്.ബി.ടി, മാന്നാര്‍).
സംസ്കാരം സെപ്റ്റംബര്‍ 21-ന് ഉച്ചയ്ക്ക് 2.30-നു വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.