ടൊറന്റോ മലയാളി സമാജം കേരളോത്സവം മെയ് 14 ന് .

08:46am 6/4/2016
Newsimg1_99213432
ഷിബു കിഴക്കേകുറ്റ്-

ടൊറന്റോ: നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും തനതു കലകളെ നിലനിര്‍ത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതാണെന്ന് ഠങട ഭാരവാഹികള്‍ അറിയിച്ചു.

2016 മെയ്ണ്ട 14ണ്ടനു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.Father Henry Carr Catholic Secondary School (1760 Martin Grove Rd, Etobicoke, ON M9V 3S4) ആണ് ഇത്തവണ മത്സരങ്ങള്‍ക്ക് വേദി ആവുക. മത്സരങ്ങളുടെ എല്ലാ വിശദാംശങ്ങളും TMS വെബ്‌സൈറ്റ് ആയ ( www .torontomalayaleesamajam.comഇല്‍ ലഭ്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോം വെബ്‌സൈറ്റ് ഇല്‍ നിന്നും download ചെയ്തു പൂരിപ്പിച്ച് ഇമെയില്‍ ( secretary@torontomalayaleesamajam.com വഴി അയക്കുകയോ, TMS ഭാരവാഹികളുടെ കൈയില്‍ നേരിട്ട് കൊടുക്കുകയോ ചെയ്യാവുന്നതാണ്. മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം TMS സെന്റെറില്‍ ഫോം കൊടുക്കുവാനുള്ള സമയം, വെസ്റ്റ് (5100 Maingate Dr. Unit 3, Mississauga) ഇല്‍ 2016 ഏപ്രില്‍ 29 നു വൈകുന്നേരം 6 മുതല്‍ 9 വരെയും, ഈസ്റ്റ്ണ്ട (430 Passmore Ave, unit # 15, Scarborough, ON. M1V 5A9)9) ഇല്‍ ഏപ്രില്‍ 30 ആം തീയതി 6 മുതല്‍ 9 വരെയും ആയി ക്രമീകരിച്ചിട്ടുണ്ട്.

മത്സരങ്ങളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഠങട വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Entertainment Convener, ഡോമിനിക് ജോസഫ്ണ്ട (289ണ്ട937ണ്ട6801), അല്ലെങ്കില്‍ ഇമെയില്‍ secretary@torontomalayaleesamajam.com ബന്ധപ്പെടാവുന്നതാണ്.