ഡാലസില്‍ വൈശാഖസന്ധ്യ ശനിയാഴ്ച

09:02am 8/4/2016

Newsimg1_8637134
ഡാലസ്: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വൈശാഖസന്ധ്യ 2016 ശരിയാഴ്ച വൈകിട്ട് 6 മണിക്ക് കരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മലയാള സിനി ആര്‍സ്റ്റുകളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടിയില്‍ നിന്നും ലഭിക്കുന്ന തുക അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

സജി നായര്‍ 405 613 1829, ബിജു തോമസ് 972 342 0568, രാജു ചാമത്തില്‍ 469 877 7266, ബിനോയി സെബാസ്റ്റ്യന്‍ 214 274 5582, സാമ മത്തായി 469 450 0718, , രവികുമാര്‍ എടത്വ 469 556 6598, സുനില്‍ വര്‍ഗീസ് 214 543 7556.