ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തു വൈഫൈ ഷോയുടെ കിക്കോഫ് നടത്തി

12:34pm 26/2/2016

ജോയിച്ചന്‍ പുതുക്കുളം
wifishow_pic2
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ധനശേഖരണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളിയാഴ്ച വൈകുരേം 7 മണിക്ക് മിഷിഗണിലെ വാറന്‍ സിറ്റിയിലുള്ള ഫിറ്റ്‌സ്‌ജെറാള്‍ട് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് വൈഫൈ എ കലാ സന്ധ്യ ഒരുക്കുു. മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ജി.എസ് വിജയനാണ് ഈ കലാസന്ധ്യ സംവിധാനം ചെയ്യുത്. പ്രശസ്ത താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, കൈലാഷ്, പാര്‍വ്വതി നമ്പ്യാര്‍, വിഷ്ണുപ്രിയ എിവര്‍ അണിനിരക്കുു. കലാഭവന്‍ ഷാജോ ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലെ പ്രശസ്ത ടീം ‘ാക്ക് & വൈറ്റിനൊപ്പം അവതരിപ്പിക്കു ഹാസ്യപരിപാടികള്‍ പ്രശസ്ത പിണി ഗായകന്‍ അന്‍വര്‍ സാദത്ത് മറ്റു പ്രശസ്ത ഗായകരോടൊപ്പം ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അവതരിപ്പിക്കു ഗാനമേളയും എിങ്ങനെ ഒരു കുടുംബത്തിലെ ഏതു പ്രായക്കാര്‍ക്കും ആനന്ദിക്കുവാന്‍ സാധിക്കു പരിപാടികളാണ് ഈ കലാസന്ധ്യയില്‍ ഒരുക്കിയിരിക്കുത്.

ഈ ഷോയുടെ കിക്കോഫിന് ഡോളര്‍ 5000 നല്‍കികൊണ്ട് സാബു &ജൂഡി കോ’ൂര്‍ ഗ്രാന്റ് സ്‌പോസറായി ഡോളര്‍ 2500 നല്‍കികൊണ്ട് ജെയിംസ് & അനു കണ്ണച്ചാന്‍ പറമ്പിലും, സോണി & സ്മിത പുത്തന്‍പറമ്പിലും, ഫിലിപ്‌സ, ജോസീനാ താിച്ചുവ’ില്‍ & ജോസ് ഓമന ചാരംകണ്ടത്തില്‍ എിവര്‍ മെഗാ സ്‌പോസറായി. ഡോളര്‍ 1500 നല്‍കികൊണ്ട് മാത്യൂസ് & മേഴ്‌സി ചെരുവില്‍, തോമസ് & ജെയിനമ്മ ഇലക്കാട്ട് എന്നിവര്‍ പ്ലാറ്റിനം സ്‌പോസര്‍മാരുമായി. അലക്‌സ് & ഷാന്റി കോ’ൂര്‍, ബിജോയ്‌സ് & എമിലി കവണാന്‍, ജോമോള്‍ & ദീപ വടക്കേവെ’ിക്കാ’്, സോമന്‍ & സാലി ചാക്കച്ചേരില്‍, ജോസ് & ജെലീന ചാമക്കാലായില്‍, എബി & സിത്താര മംഗലത്തേട്ട്’്, മാക്‌സിന്‍ & സിന്‍സി എടത്തിപ്പറമ്പില്‍, ജെസ്റ്റിന്‍ & സൗമി അച്ചിറത്തലക്കല്‍, ജിത്തു & ഷീജ പൊക്കന്താനം, ബാബു ഇ’ൂപ്പ് & പ്രമീള കാഞ്ഞിരത്തിങ്കല്‍, മനു & മാഡ്‌ലിന്‍ കുഴിപറമ്പില്‍, രാജു & സിമി തൈമാലില്‍, ഫിലിപ്പ് & ഷിലു ചിറയില്‍ മ്യാലില്‍, രാജു & ട്രില്ലി കക്കാ’ില്‍, സജി & ഫിലോമിന മരങ്ങാ’ില്‍, ജെയിന്‍ & ജോമി കണ്ണച്ചാന്‍പറമ്പില്‍, ജോണി & ജൂബി ചക്കുങ്കല്‍, തമ്പി & സിന്ധു ചാഴിക്കാട്ട്, ഡേവിഡ് & ജോസിനി എരുമത്തറ, ജോസ് & ജെസ്സി പള്ളിക്കിഴക്കേതില്‍ എിവര്‍ ഡോളര്‍ 1000 നല്‍കി ഡയമണ്ട് സ്‌പോസര്‍മാരായി. അച്ചുകുട്ടി മാത്യു കറ്റിപ്പുറം ഡോളര്‍ 800 നല്‍കി ഗോള്‍ഡന്‍ സ്‌പോസറായി കിക്കോഫ് വന്‍ വിജയമായി.

ഇടവക വികാരിയായ രാമച്ചനാട്ട് ഫിലിപ്പച്ചനോടൊപ്പം ഈ ഷോയുടെ കവീനര്‍ മാത്യൂസ് ചെരുവില്‍, കോ – കവീനര്‍മാരായ ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍, തമ്പി ചാഴിക്കാട്ട്’്, രാജു തൈമാലില്‍ എിവര്‍ ഇടവകജനത്തോടൊപ്പം മിഷിഗണിലെ എല്ലാ മലയാളികളെയും ഈ കലാസന്ധ്യയില്‍ സംബന്ധിച്ച് വിജയിപ്പിക്കണമെും അതുവഴി ഈ ദൈവാലയത്തെ സപ്പോര്‍’് ചെയ്യണമെും വിനീതമായി അഭ്യര്‍ത്ഥിച്ചു. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.