ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 13,14 തീയതികളില്‍

11:48AM 10/8/2016

Newsimg1_45750166
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 13,14 തീയതികളില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.

പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും ഈവര്‍ഷത്തെ പ്രസുദേന്തിമാരായ രാജു & സിമി തൈമാലിയില്‍, മാത്യു & മേഴ്‌സി ചെരുവില്‍, ജോസ് & ഓമന ചാരംകണ്ടത്തില്‍ കുടുംബവും ഏവരേയും ക്ഷണിക്കുന്നു.