ഡി.ജി.പി ജേക്കബ് പുന്നൂസിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു

11:26 am 18/11/2016

– അനശ്വരം മാമ്പിള്ളി
Newsimg1_22257034
ഡാളസ് : കേരള പോലീസ് സേനയിലും ,കേരള പോലീസ് അക്കാദമിയിലും പ്രഖ്യാപിത പരിഷ്കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു . നവംബര്‍ 20 ,2016 (ഞായറാഴ്ച) വൈകുന്നേരം 4.30 PM ICEC ഹാളില്‍ വെച്ച്.(3821 BROADWAY BLVD.,GARLAND TX-75043). പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി .കൂടുതല്‍ വിവരങ്ങള്‍ക്ക് :Roy Koduvathu – 972-569-7165