ഡെയ്‌സി പനവേലില്‍ നിര്യാതയായി

07:58am 26/6/2016

ജോര്‍ജ് നടവയല്‍
Newsimg1_62437457

ഡെലവേര്‍ വാലി: എലിസബത്ത് ഏബ്രാഹം (ഡെയ്‌സി പനവേലില്‍) (64) കേരളത്തി ലെ കരുവാറ്റയില്‍ നിര്യാതയായി. ഡെലവേര്‍വാലി സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു. പരേതനായ കോശി കുര്യന്‍ (ബാവച്ചന്‍) ഭര്‍ത്താവ്. ബിന്ദു(കുവൈറ്റ്), ഷിബു (കരുവാറ്റ), മെറില്‍ (ചെന്നൈ), ഷെരില്‍ (കാനഡ) എന്നിവര്‍ മക്കള്‍. രാജു (മസ്‌കറ്റ്), ഡോ. മോഹന്‍ (ന്യൂയോര്‍ക്ക്), ബിജു (ഫിലഡല്‍ ഫിയ), റൂഫി (മസ്‌കറ്റ്), ലിന്‍സി (ന്യൂയോര്‍ക്) എന്നിവര്‍ സഹോദരങ്ങള്‍. അന്തിമോപചാര ശുശ്രൂഷാ വിവരങ്ങള്‍ക്ക്: 610-931-3593