ഡോ. തോമസ് ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതനായി

08:50am 21/5/2016

Newsimg1_65139791
ഫ്‌ളോറിഡ: അയിരൂര്‍ മേലേടത്ത് കടമാന്‍പതാലില്‍ ഡോ. തോമസ് ഏബ്രഹാം (കുഞ്ഞ് -83) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍.

മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗമായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഫിസിഷ്യന്‍സ് ആന്‍ഡ് ഡെന്റല്‍ സര്‍ജന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്.

ഭാര്യ കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ഡോ. മറിയാമ്മ തോമസ്. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, തോമസ് മാത്യു, മെറീന തോമസ് (എല്ലാവരും അമേരിക്കയില്‍). മരുമകള്‍: സേറ.

The wake Friday, May 20th from 6:00 pm to 9:00 pm at the Marthoma Church of South Florida, 4740 SW 82nd Ave, Davie, FL 33328.

The funeral service will be this Saturday, May 21st starting at 9:00 am at the Marthoma Church of South Florida, Davie, FL.

Flowers can be sent to Forest Lawn South Funeral Home & Cemetery, 2401 Davie Road, Davie, FL 33317.