തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി

09:38 am 4/11/2016

Newsimg1_30509440
ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയില്‍. പരേത പാലാ വലിയവീട്ടില്‍ (കവളംമാക്കല്‍) കുടുംബാംഗം.

മക്കള്‍: ഡോ. കെ.ജെ. ഫിലിപ്പ് (ഷിക്കാഗോ), അക്വിന്‍സ് (പാലക്കാട്), ഡിലൈറ്റ് ജെ. വെട്ടികാടന്‍ (ചെങ്ങന്നൂര്‍), മറിയമ്മ (അങ്കമാലി), സാവിയോ (ഷിക്കാഗോ), ലിയോ (ഫ്‌ളോറിഡ).

മരുമക്കള്‍: ലവ്‌ലി കട്ടിക്കാരന്‍ എറണാകുളം, അക്കമ്മ തടിക്കല്‍ അടിമാലി, ഡയ്‌സി കാപ്പില്‍ പുതുശേരി പുളിങ്കുന്ന്, പോള്‍ തോമസ് മുണ്ടാടന്‍ അങ്കമാലി, കൊച്ചുറാണി പന്നിക്കോട്ട് മരങ്ങാട്ടുപിള്ളി, ജസി അമ്പാട്ട് കുറുമ്പനാടം.