തമന അഭിനയം നിര്‍ത്തുന്നു

12:22pm 3/8/2016
download (6)
തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങു ന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തു മെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുവും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.