തല പുതിയ സിനിമയില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു.

08:55 am 11/10/2016
images (3)

തമിഴകത്തിന്റെ തല പുതിയ സിനിമയില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. എകെ 57 എന്നു താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ശിവയാണ്.
ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് അജിത്തിന്റെ ഒരു വേഷം. കാജല്‍ അഗര്‍വാളും അക്ഷരാ ഹാസനുമാണ് നായികമാര്‍. സത്യജ്യോതി ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.