താന്‍ സര്‍ക്കാരിന്റെ ദൂതനല്ല: മോഹന്‍ ഭാഗവത്

10:25 am 22/8/2016

download (9)
ആഗ്ര: താന്‍ ബിജെപി സര്‍ക്കാരിന്റെ സന്ദേശവാഹകനല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒരു ചടങ്ങിനിടെ പരാതികളും പരിഭവങ്ങളുമായി ഒരു കൂട്ടം അധ്യാപകര്‍ സമീപിച്ചപ്പോഴായിരുന്നു ആര്‍എസ്എസ് അധ്യക്ഷന്‍ ഇങ്ങനെ പ്രതികരിച്ചത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനോടു കത്തുകളിലൂടെ പരാതിപ്പെടാനാണ് അധ്യാപകര്‍ക്കു കിട്ടിയ ഉപദേശം.