തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി

01:08 pm 17/8/2016
download (8)
തിരുവനന്തപുരം: തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും, ഇളം മനസുകളെ ചതിയില്‍പ്പെടുത്താനുള്ള നീക്കമാനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.