തൃശുരില്‍ ബൈക്കപകടത്തില്‍ ഒരു മരണം

11:00am 02/05/2016
download (3)
തൃശൂരില്‍: തൃശൂര്‍ പട്ടാമ്പിയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടമുണ്ടായത്. കൊടകര സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിചത്.