തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ പൊള്ളാച്ചിയില്‍ മരിച്ചനിലയില്‍

09:50am 05/8/2016
download (6)
പൊള്ളാച്ചി: ദുരൂഹസാഹചര്യത്തില്‍ തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ മരിച്ചു. ചേറ്റുപുഴ സ്വദേശി ലോലിതയാണ് മരിച്ചത്. പൊള്ളാച്ചി റോഡിലെ ആര്‍എസ് കനാല്‍ റോഡില്‍ അവശനിലയില്‍ കണെ്്ടത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇവരെ തൃശൂരില്‍നിന്നു കാണാതായത്.