തൃശൂരില്‍ വിദ്യാര്‍ഥി കടലില്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

05:00pm 25/04/2016
download (1)
തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അനസ് (18) ആണ് മരിച്ചത്. നിസാം എന്ന വിദ്യാര്‍ത്ഥിയെ കാണാതായി. തളിക്കുളം സ്വദേശികളാണ് ഇരുവരും.