തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യന്‍; ജനങ്ങള്‍ തീരുമാനിക്കട്ടെ കെ. ബാബു

09:55am 4/4/2016

download

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പൂര്‍ണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താന്‍ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറഞ്ഞാല്‍ മാറിനില്‍ക്കേണ്ടയാളല്ല ഞാന്‍. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മല്‍സരിക്കാതിരിക്കാന്‍ എന്ത് അയോഗ്യതയാണു എനിക്കുള്ളത് ബാബു ചേദിച്ചു.