തെരുവ് നായ പ്രശ്‌നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

01:50 PM 22/8/2016

download

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് നാലിനാണ് യോഗം. മന്ത്രിമാരായ കെ.കെ.ഷൈലജ, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.