തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി

08:56am 24/7/2106
– എബി മക്കപ്പുഴ
Newsimg1_10868430
ഡാലസ്: റാന്നി മന്ദിരം ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ് കുട്ടി തോമസ് (രാജന്‍­68) ജൂലൈ 23 ശനിയാഴ്ച രാവിലെ നിര്യാതനായി. ശവസംസ്­കാരം പിന്നീട്.

പരേതന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്.
മകന്‍: ടോം തോമസ്, മരുമകള്‍: ജിന്‍സി തോമസ്
മകള്‍: പരേതയായ ടെസ്സി തോമസ്.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമായ പരേതന്‍ ജര്‍മ്മനിയിലും പിന്നീട് ചിക്കാഗോയിലും ഡാലസിലുമായി 40 പരം വര്‍ഷം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.ഡാളസിലെ മലയാളി സംഘടനകളുടെ ആദ്യ കാല സജീവ പ്രവര്‍ത്തകനായിരുന്നു.

കൂടുതല്‍ വിവങ്ങള്‍ക്കു: ടോം തോമസ് (214) 336 2321, ചാണ്ടി ജേക്കബ് (ബാബു) 972 288 0168