തോമസ് തലയ്ക്കല്‍ (59) നിര്യാതനായി

10;03 am 30/9/2016

– ജോര്‍ജ്ജ് തോമസ്
Newsimg1_35817163
ഓസ്‌ട്രേലിയ: മെല്‍ബണ്‍ ട്രൂഗനീനയില്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂര്‍ സ്വദേശി പടിഞ്ഞാറേതലയ്ക്കല്‍ വീട്ടില്‍ തോമസ് തലയ്ക്കല്‍ (59) സെപ്റ്റംബര്‍ 28 ന് സെന്റ് വിന്‍സന്റസ് ഹോസ്പ്പിറ്റലില്‍ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ: ലിസി, മകള്‍: ടീന, മരുമകന്‍: അരുണ്‍ ബേബി, മകന്‍: ജോര്‍ജ്ജ്.

മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയ മുന്‍ പ്രസിഡന്റ് ജി.കെ. മാത്യൂസിന്റെ ഭാര്യ മോളിയുടെ ഇരട്ട സഹോദരനും ടാര്‍നീറ്റില്‍ താമസിക്കുന്ന സൂസന്‍ സൈമണ്‍ ന്റെ സഹോദരനുമാണ് 18 വര്‍ഷമായി മെല്‍ബണില്‍ താമസമാക്കിയ തോമസ് തലയക്കല്‍. ശവസംസ്കാരം മെണ്‍ബണില്‍ നടക്കും