തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി

10:20am 15/7/2016
Newsimg1_23679770
പെരുമ്പാവൂര്‍:ആരാംകോ (സൗദി) റിട്ട. എന്‍ജിനീയര്‍ തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയില്‍.

ഭാര്യ: ആറൂര്‍ കൂവപ്ലാക്കല്‍ ബിന്നി. മക്കള്‍: ഡോ. എല്‍സ മാത്യു, ഡോ. എല്‍ന ജൂബിന്‍ (ഇരുവരും യുഎസ്), ഡോ. എല്‍ബ ലയണല്‍, ഡോ. എലോയ് വര്‍ഗീസ്, ഡോ. എറിക് വര്‍ഗീസ് (മൂവരും യുകെ). മരുമക്കള്‍: ഡോ. മാത്യു ചാക്കോ, ഡോ. ജുബിന്‍ കൊച്ചുമ്മന്‍ (ഇരുവരും യുഎസ്), ഡോ. ലയണല്‍ പീറ്റര്‍ (യുകെ).

Back