ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി

09;27 am 10/11/2016

Newsimg1_6067930
ചങ്ങനാശേരി: മാറാട്ടുകളം പരേതനായ ഐസക് ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപൊളിറ്റന്‍ പള്ളിയില്‍. പരേത ആലപ്പുഴ വടക്കേക്കളം കുടുംബാംഗം. മക്കള്‍: ചെറിയാന്‍ കുഞ്ഞ് (സോണി) എറണാകുളം, പോത്തക്കുട്ടി (സോജന്‍) അബുദാബി, ഡോ. തോമസ് (സാബു) ബംഗളൂരു, സൂസി (യുഎസ്എ), ആനി (മുംബൈ), സിസി (യുഎസ്എ). മരുമക്കള്‍: റോസി (മണ്ണനാല്‍), ആന്‍സി (കുഴിമറ്റം), ഡോ. ലത (ചാലില്‍), ജോസി (പ്ലാംമൂട്ടില്‍), അബു (പുന്നക്കുടി), മാര്‍ട്ടിന്‍ (തച്ചില്‍).