12:02PM 8/8/2016
ന്യൂഡല്‍ഹി: ദുബായില്‍ എമിറേറ്റ്സ് വിമാനം അപകടത്തില്പ്പെട്ടതിനെത്തുടര്ന്നു താറുമാറായ ഇന്ത്യ- ദുബായ് വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ സാധാരണ നിലയിലായേക്കും.
അതേസമയം, സ്പൈസ് ജെറ്റിന്റെ ഒമ്പത് വിമാനങ്ങള്‍ ഇന്നലെ സര്‍വീസ് നടത്തി. എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ സര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.