ദ്യുതി ചന്ദിന് സെമി യോഗ്യതയില്ല Posted on August 13, 2016 by Staff Reporter Share on Facebook Share Share on TwitterTweet 08:51 am 13/8/2016 റിയോ ഡി ഷാനെറോ: ഒളിമ്പിക്സ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് സെമി ഫൈനല്‍ യോഗ്യത നേടാനായില്ല. ഹീറ്റ്സില്‍ ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്തത്. Share on Facebook Share Share on TwitterTweet